Advertisment

കട്ടിപ്പാറ പരേതനായ അരീക്കരക്കണ്ടി ആണ്ടിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി നിര്യാതയായി

New Update

publive-image

കട്ടിപ്പാറ: പരേതനായ അരീക്കരക്കണ്ടി ആണ്ടി കുട്ടി (വിമുക്ത ഭടൻ) യുടെ ഭാര്യ ചിരുത കുട്ടി (95) നിര്യാതയായി. മക്കൾ: ദാമോദരൻ, ദേവകി, അംബുജാക്ഷി, ശ്രീമതി, അശോകൻ, വിദ്യാസാഗർ, ലോഹിതാക്ഷൻ. മരുമക്കൾ: ചെറിയ രാരു, ശ്രീധരൻ, പരേതനായ കണാരൻ, ചന്ദ്രിക, ശ്രീജ, ബീന, (റിട്ട. ഹെല്‍ത്ത് സൂപ്പർവൈസർ), ഷീല.

obit news
Advertisment