Advertisment

കൂടരഞ്ഞി മരഞ്ചാട്ടി പൈമ്പിള്ളിൽ പി.ജെ തോമസ് (ബേബി) നിര്യാതനായി

New Update

publive-image

Advertisment

കൂടരഞ്ഞി: മരഞ്ചാട്ടി പൈമ്പിള്ളിൽ പി.ജെ തോമസ് (ബേബി) 64 നിര്യാതനായി. മുപ്പത് വർഷക്കാലം മരഞ്ചാട്ടി മേരിഗിരി സ്കൂളിൽ ഓഫീസ് സ്റ്റാഫ് ആയിരുന്നു. സംസ്കാരം നടത്തി.

ഭാര്യ: ആലീസ് നടവയൽ താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിസ്മിൽ അനൂപ് (കാനഡ), ജിമിൽ തോമസ് (കാനഡ), ജിതിൻ തോമസ്. മരുമക്കൾ: അനൂപ്, ലിന്റു, അഞ്ചു.

സഹോദരങ്ങൾ: പി.ജെ ദേവസ്യ(മുക്കം), ലിസ്സി തോമസ്, പി.ജെ. ജോസഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് പ്രസിഡന്റ്), ഫാ. ജോർജ്ജ് പൈമ്പിള്ളിൽ, മാത്യു ജോസഫ് (സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തിരുവമ്പാടി), ആന്റണി പൈമ്പിള്ളിൽ (ബെന്നി), ബീന അജു.

obit news
Advertisment