Advertisment

ജോസഫ് കായപ്പുറത്ത് മെൽബണിൽ നിര്യാതനായി, സംസ്കാര ചടങ്ങുകൾ ഓസ്ട്രേലിയായിൽ

New Update

മെൽബൺ : മെൽബണിലെ സ്പ്രിംഗ് വെയിലിൽ താമസക്കാരനായിരുന്ന ജോസഫ് കായപ്പുറത്ത് (തമ്പി) മോണാഷ് ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

Advertisment

publive-image

കഴിഞ്ഞ 13 - വർഷമായി ഓസ്ട്രേലിയായിൽ കഴിഞ്ഞിരുന്ന തമ്പി കുറെക്കാലം എയർ ഇന്ത്യയിൽ ജോലി നോക്കിയിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ആലുവായിലാണ് താമസിച്ചിരുന്നത്. ഭാര്യ ലൗവ്‌ലി കോഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .മക്കൾ ലിൻറി , ലിനറ്റ്, ജോജു എന്നിവരാണ്. ശവസംസ്കാര ചടങ്ങുകൾ പിന്നീട് ഓസ്ട്രേലിയായിൽ നടത്തപ്പെടും.

obituary
Advertisment