OMAN
ഒമാനി, ഒമാനി ഇതര വ്യക്തികളുടെ പരിഹാസ ഭാവങ്ങളുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നു, വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ പടങ്ങൾ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ ഉണ്ടാക്കുന്നത് സ്വകാര്യ ജീവിതത്തിന്റെ നിയമ ലംഘനമായി കണക്കാക്കും; ഇമോജി പ്രേമികൾക്ക് പൂട്ടു വീഴുമെന്ന് അധികൃതർ
May 06, 2024 19:06 IST
1 Min read