Advertisment

ഓണത്തിന് ഒരല്‍പ്പം ഇഞ്ചിതൈര്‍ കൂടി ആയാലോ

author-image
സത്യം ഡെസ്ക്
Updated On
New Update

സദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചിതൈര്‍. ആഹാരം ദഹിക്കുവാന്‍ സഹായിക്കുന്ന ഇത് ഉണ്ടാക്കാന്‍ എളുപ്പമാണ്.

Advertisment

publive-image

ചേരുവകള്‍

ഇഞ്ചി - 2 വലിയ കഷ്ണം

പച്ചമുളക് - 4 എണ്ണം

ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

കട്ടതൈര്‍ - 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ മിക്സിയില്‍ ചതച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തൈരില്‍ ഇളക്കി യോജിപ്പിക്കുക.

onam inchi thaiyir
Advertisment