Advertisment

ഓണത്തിന് ഒരു അടിപൊളി പാലട പ്രഥമന്‍ ആയാലോ..

author-image
സത്യം ഡെസ്ക്
New Update

ഓണത്തിന് ഒരു അടിപൊളി പാലട പ്രഥമന്‍ ആയാലോ..

Advertisment

publive-image

ചേരുവകള്‍

അട - ¼ കിലോ

പാല്‍ - 3 ലിറ്റര്‍

പഞ്ചസാര - ¾ ഗ്ലാസ്

നെയ്യ്

ഏലയ്ക്കാപൊടി

തയ്യാറാക്കുന്ന വിധം

വാങ്ങിയ അട ആണെങ്കില്‍ 15 മിനിറ്റെങ്കിലും അട ചൂടുവെള്ളത്തില്‍ കുതിര്‍ത്തിരിക്കണം. പിന്നെ പച്ചവെള്ളത്തില്‍ കഴുകി എടുക്കണം. എന്നാല്‍ തമ്മില്‍ തമ്മില്‍ ഇത് ഒട്ടിപിടിക്കില്ല.

2 ലിറ്റര്‍ പാല്‍ തിളപ്പിക്കുക. തിളച്ച് കുറച്ച് വറ്റിവരുമ്പോള്‍ അട ചേര്‍ത്ത് വേവിയ്ക്കുക. പഞ്ചസാര ചേര്‍ത്ത് പിന്നെയും വേവിയ്ക്കുക. നല്ലപോലെ കുറുകി വരുമ്പോള്‍ ഏലക്കായ് പൊടി ചേര്‍ത്ത് ചൂടോടെയോ തണുപ്പിച്ചോ കഴിയ്ക്കാവുന്നതാണ്.

Advertisment