Advertisment

ഓർത്തഡോക്സ് പള്ളികൾ തുറക്കില്ല: തൽസ്ഥിതി തുടരാൻ സിനഡ് തീരുമാനം

New Update

publive-image

കോട്ടയം: ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കൊവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്. ജൂൺ 30ന് വീണ്ടും സിനഡ് ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തും.

Advertisment