Advertisment

പാലാ, ഏഴാച്ചേരി, ഇടമറ്റം ഭാഗങ്ങളിലായി 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

author-image
സുനില്‍ പാലാ
New Update

കോട്ടയം: പാലായിലും സമീപ മേഖലകളായ കുറ്റില്ലം, ഇടമറ്റം, കിഴതടിയൂർ ഭാഗങ്ങളിലായി 7 പേർക്കും രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഓന്തുംകുന്ന്(വാർഡ് 8) ഭാഗത്ത് ഒരു വീട്ടിലെ അച്ഛനും അമ്മയ്ക്കും മകനും കോവിഡ് പിടിച്ചു.

publive-image

മകൻ ഈരാറ്റുപേട്ടയിൽ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. ആ സ്ഥാപനത്തിലെ മറ്റു 2 പേർക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. ഇവിടെ നിന്നാണ് ഏഴാച്ചേരിക്കാരനായ യുവാവിന് രോഗം പിടിപെട്ടത് എന്നാണ് സൂചന.

pala covid corona
Advertisment