Advertisment

പാലാ ജനറൽ ആശുപത്രിക്ക് ആധുനിക സജ്ജീകരണങ്ങളുള്ള ആമ്പുലൻസ്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: കെ.എം. മാണി എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും പാലാ ജനറൽ ആശുപത്രിക്ക് അനുവദിച്ച ആധുനിക സജ്ജീകരണങ്ങളുള്ള ആമ്പുലൻസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 ന് ജോസ്. കെ. മാണി എം.പി. നിർവ്വഹിക്കും.

പാലാ നഗരസഭാധ്യക്ഷ ബിജി ജോജോ അധ്യക്ഷത വഹിക്കും. പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു. സി. മാത്യു സ്വാഗതവും, ആർ. എം.ഒ. ഡോ. അനീഷ്. കെ. ഭദ്രൻ നന്ദിയും പറയും.

pala news
Advertisment