Advertisment

ന​ഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ: പാലാ ന​ഗരസഭയിലേക്കുള്ള യു.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർത്ഥി പ്രൊഫ. സതീഷ് ചൊള്ളാനി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പ്രൊഫ. സതീഷ് ചൊള്ളാനി

കോട്ടയം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലേക്കുള്ള ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കും. പാലാ ന​ഗരസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയായി പ്രൊഫ. സതീഷ് ചൊള്ളാനിയെയും വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ലിജി ബിജുവിനെയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോ​ഗം തെരഞ്ഞെടുത്തു. സ്വതന്ത്രനായി വിജയിച്ച ജിമ്മി ജോസഫ് യു.ഡി.എഫിൻ്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തിയത് ശ്രദ്ധേയമായി.

publive-image

ജിമ്മി ജോസഫ്

കുര്യാക്കോസ് പടവന്റെ വസതിയിൽ പ്രൊഫ.സതീഷ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ യോഗത്തിൽ സജി മഞ്ഞക്കടമ്പിൽ ,പ്രിൻസ് തയ്യിൽ ,ജോസ് മോൻ മുണ്ടയ്ക്കൽ , സന്തോഷ് കാവുകാട്ട് , പ്രൊഫ. സെലിൻ റോയി തകടിയേൽ , ബിജോയി ഇടേട്ട് , ആർ മനോജ് , പി.കെ മധു പാറയിൽ , ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ ,ടോണി തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് ഇടേട്ടാണ് യു.ഡി. എഫ്.പാർലമെൻ്ററി പാർട്ടി ലീഡർ.

Advertisment