Advertisment

ടാറ്റാ കമ്മ്യൂണിക്കേഷൻസിലെ യുവ എൻജിനീയർ നവീൻ ജോസഫ് (29) നിര്യാതനായി

author-image
സുനില്‍ പാലാ
New Update

publive-image

പാലാ : ഇടനാട് പട്ടേട്ട് മനപ്പുറത്ത് ജോസഫിന്റെ മകൻ നവീൻ ജോസഫ് - 29 (എൻജിനീയർ, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ചെന്നൈ ) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ  ശനിയാഴ്ച രാവിലെ 10 ന് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.

മാതാവ് ലൂസമ്മ പിഴക് വെള്ളരിങ്ങാട്ടു കുടുംബാംഗമാണ് .

pala
Advertisment