Advertisment

പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരികെയെത്തി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ നയങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നീക്കം ചെയ്ത പേടിഎം പ്ലേസ്റ്റോറില്‍ തിരികെയെത്തി. ട്വിറ്ററിലൂടെ പേടിഎം ആണ് ഇക്കാര്യം അറിയിച്ചത്.

പേടിഎം അടുത്തിടെ അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗ് പ്ലേസ്റ്റോറിന്റെ നയങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്.

Advertisment