Advertisment

സാമൂഹ്യ അകലം പാലിക്കാൻ ആസ്സാം പോലീ സ് പുറത്തുവിട്ട അർത്ഥവത്തായ പരസ്യം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"Kabhi kabhi paas aaane ke liye kuch door jaana padta hai, aur door jakar paas aane walon ko Baazigar kehte hai."

Advertisment

Stay Six feet apart and be a Baazigar!

( ചിലപ്പോഴൊക്കെ അടുത്തുവരാനായി അൽപ്പം ദൂരേയ്ക്ക് പോകേണ്ടിവരും, ദൂരെ പോയി മടങ്ങിവരുന്ന വരെ ധൈര്യശാലികൾ എന്ന് വിളിക്കും.6 അടി അകലം പാലിക്കൂ , ധീരനാകൂ. Baazigar എന്നാൽ മാന്ത്രികൻ എന്നും അർത്ഥമുണ്ട്)

 

publive-image

ബോളിവുഡിലെ പ്രണയനായകൻ കിംഗ് ഖാന്റെ Baazigar എന്ന ചിത്രത്തിലെ പ്രസിദ്ധമായ ഡയലോഗാണ് മുകളിലുള്ളത്. ഇതോടൊപ്പം ഷാഹ്‌റൂഖ്‌ ഖാന്റെ ഇരുകൈകളും വിടർത്തി യുള്ള സിഗ്നേച്ചർ പോസും നൽകിയാണ് ജനങ്ങളോട് 6 അടി സാമൂഹ്യ അകലം പാലിക്കാ നുള്ള അഭ്യർത്ഥന ഈ പരസ്യത്തിലൂടെ ആസ്സാം പോലീസ് നൽകുന്നത്.

ആസ്സാം പോലീസിന്റെ ഈ നീക്കം സമൂഹമാധ്യ മങ്ങളിൽ എല്ലാവരുടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

police stay home
Advertisment