ട്രാക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്

author-image
shafeek cm
New Update
track new members

എം.എ.നിസ്സാം പ്രസിഡൻറ്, ആർ.രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി, ലിജോയി ജോളി ലില്ലി ട്രഷറർ

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) 2023 - 2025 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. 
യോഗത്തിൽ ചെയർമാൻ പി.ജി.ബിനു വരണാധികാരിയായിരുന്നു. 
ജനറൽ സെക്രട്ടറി കെ.ആർ.ബൈജു വാർഷിക റിപ്പോർട്ടും ട്രഷറർ മോഹന കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.  

Advertisment

പുതിയ ഭാരവാഹികളായി പി.ജി.ബിനു (ചെയർമാൻ),എം.എ.നിസ്സാം (പ്രസിഡൻറ്),ആർ.രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി),ലിജോയി ജോളി ലില്ലി (ട്രഷറർ),ശ്രീരാഗം സുരേഷ്, മോഹന കുമാർ (വൈസ് പ്രസിഡൻറ്),ആഷ്ലി ജോസഫ്, വിജിത്ത് കുമാർ  വി.ആർ ( സെക്രട്ടറി),കൃഷ്ണ രാജ് (ജോയിന്റ് ട്രഷറർ), കെ.ആർ.ബൈജു (ചീഫ് കോർഡിനേറ്റർ), ഡോക്ടർ എ.എം.ഷുകൂർ,ഡോക്ടർ ശങ്കരനാരായണൻ, ഡോക്ടർ ബിജി ബഷീർ,ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ്.എം,കെ.റ്റി.ഗോപകുമാർ, രാജേഷ് നായർ ( ഉപദേശക സമിതി അംഗങ്ങൾ),അജിത് എം.ജി,റോബർട്ട് രത്നരാജ്, ബിനു ശങ്കർ, അരുൺ കുമാർ കെ.ഒ,രമേഷ് നായർ, പ്രശാന്ത് എസ്, രഞ്ജിത്ത് ജോണി, രജിത്ത് പി.ആർ,ജെസ്സി ജെയ്സൺ, പ്രിയ രാജ്, സരിത ഹരിപ്രസാദ്, ഷിനി റോബർട്ട് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു

track kuwait
Advertisment