Advertisment

പ്രഥമ മെഹ്ഫിൽ ഇന്റർനാഷണൽ ദുബായ് മാധ്യമ പ്രവർത്തകർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update
mehfil media awards

ദുബായ്: പ്രഥമ മെഹ്ഫിൽ ഇന്റർനാഷണൽ ദുബായ് മാധ്യമ പ്രവർത്തകർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. മികച്ച മുതിർന്ന ടിവി വാർത്താ അവതാരകൻ ആയി എം.സി.എ നാസറിന് മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു.

mehfil media awards-

മികച്ച പത്ര പ്രവർത്തകൻ മനോരമ റിപ്പോർട്ടർ സാദിക്ക് കാവിലിനും, മികച്ച സോഷ്യൽ മീഡിയ റിപ്പോർട്ടർ ആയി ജോബി വാഴപിള്ളിക്കും, (റേഡിയോ കേരളം 1476 എഎം) മികച്ച റേഡിയോ ന്യൂസ്‌ അവതാരകനായി ആർ.ജെ. ഫസലുവിനെയും (ഹിറ്റ്‌ 967) മികച്ച പ്രാദേശിക മലയാളം ടിവിയായി എന്‍ടിവിയെയും തിരഞ്ഞെടുത്തു.

Advertisment