ഇഖ്റാ & എൻജോയ് ഫൗണ്ടേഷനും ആർട്ട് യുഎഇയും സംയുക്തമായി സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷനിൽ 'നിറമുള്ള ഹൃദയങ്ങൾ - പ്രതീക്ഷയുടെ തൂലികകളുള്ള വിരലുകൾ' എന്ന പേരില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ വരച്ച ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ഷെയ്ഖ് ശംസ ബിന്ത് ഹാഷിർ അൽ മക്തൂം ഉത്ഘാടനം നിർവഹിച്ചു
മതനേതാവിനെ അധ്യക്ഷനാക്കി കെടി ജലീലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ആസ്ഥാനമായി പുതിയ പാര്‍ട്ടി ? സിപിഎമ്മിലെ 4 മുസ്ലീം സ്വതന്ത്ര എംഎല്‍എമാര്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. ലക്ഷ്യം വച്ചത് ലീഗിലെ 'തങ്ങളെ'പ്പോലെ ജലീലിനെ മലബാറിലെ ആത്മീയാചാര്യനാക്കാന്. മുസ്ലീംലീഗിന്റെ മലബാറിലെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള പുതിയ പാര്‍ട്ടി എന്ന ആശയം സിപിഎം വക. കോട്ടക്കലില്‍ 5 ലക്ഷം പേരെ അണിനിരത്തി പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള ശ്രമം ആദ്യം പൊളിഞ്ഞത് കോവിഡ് മൂലം. വീണ്ടും ഡിസംബറില്‍ പ്രഖ്യാപനം നടത്താനിരിക്കെ ജലീലിന് കുരുക്കായി സ്വര്‍ണക്കടത്ത് വിവാദം. പുതിയ മുസ്ലീം പാര്‍ട്ടിയെന്ന നീക്കം മണത്തതോടെ കുഞ്ഞാലിക്കുട്ടിയെ തിരികെവിളിച്ചു പാണക്കാടിന്റെ ബദല്‍ നീക്കം