ന്യൂയോര്‍ക്ക്: ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കള്‍ സെപ്റ്റംബര്‍ 29ന് വൈകുന്നേരം ഏഴിന് സ്വര്‍ഗീയ സംഗീത വിരുന്ന് സംഘടിപ്പിക്കും. പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് സന്ദേശം നല്‍കും.
സംഗീത നിശയില്‍ വിശ്രുത ഇവാഞ്ചലിസ്റ്റുകളായ കെ.പി. രാജന്‍, ജിബിന്‍ ടൈറ്റസ് ഹെബ്രോണ്‍, ലൂയിസ് പോള്‍, ചാരിസ് ഷാജി, പി.സി. ജോസഫ്, റോഷ് ജോഷിന്‍, ലെസ്ലി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സോണി വര്‍ഗീസ്, ജോണ്‍ പന്തളം എന്നിവര്‍ ഗാനങ്ങള്‍ക്ക് ഈണം പകരും. പ്രവേശനം സൗജന്യമാണ്.
വിശദ വിവരങ്ങള്‍ക്ക്: പി.ആര്‍. ജെയിംസ് തര്‍ക്കലില്‍: (516) 244-2587, പി.ആര്‍. സാം: (516) 643-1243, ജോസ് പന്തളം: (516) 728-2070, സോണി വര്‍ഗീസ്: (516) 697-5264.