Advertisment

യുഎസില്‍ സ്‌കൂളില്‍ വെടിവയ്പ്, നാലു മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്, 14കാരന്‍ കസ്റ്റഡിയിലെന്ന് സൂചന

യുഎസിലെ ജോര്‍ജിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ മരിച്ചു

New Update
Apalachee plce

ജോർജിയ: യുഎസിലെ ജോര്‍ജിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. അപലാച്ചി ഹൈസ്കൂൾ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. 14 വയസുകാരനാണ് കസ്റ്റഡിയിലെന്നാണ് സൂചന.

Advertisment