Advertisment

ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ റ​​​ഷ്യാ​​ സ​​​ന്ദ​​​ർ​​​ശ​​​നം ആശങ്കാജ​​​ന​​​കം, എങ്കിലും ഇ​​​ന്ത്യ പ്ര​​​ധാ​​​ന ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​യാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക

New Update
G

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ റ​​​ഷ്യാ​​ സ​​​ന്ദ​​​ർ​​​ശ​​​നം ഉ​​​ത്ക​​​ണ്ഠാ​​​ജ​​​ന​​​ക​​​മെ​​​ങ്കി​​​ലും ഇ​​​ന്ത്യ പ്ര​​​ധാ​​​ന ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​യാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക. പെ​​​ന്‍റ​​​ഗ​​​ൺ വ​​​ക്താ​​​വ് മേ​​​ജ​​​ർ ജ​​ന​​​റ​​​ൽ പാ​​​റ്റ് റൈ​​​ഡ​​​റും സ്റ്റേ​​​റ്റ് ഡി​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് മാ​​​ത്യു മി​​​ല്ല​​​റും വ്യ​​​ത്യ​​​സ്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Advertisment

ഇ​​​ന്ത്യ​​​ക്കും റ​​​ഷ്യ​​​ക്കും ഇ​​​ട​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു പാ​​​റ്റ് റൈ​​​ഡ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യു​​​എ​​​സി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ഇ​​​ന്ത്യ ഇ​​​പ്പോ​​​ഴും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​യാ​​​ണ്. ഇ​​​ന്ത്യ​​​യു​​​മാ​​​യി ഊ​​​ർ​​​ജി​​​ത ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രും.

യു​​​എ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ളും രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും മാ​​​നി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​വും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു മോ​​​ദി മ​​​ന​​​സി​​​ലാ​​​ക്കി​​​ക്കൊ​​​ടു​​​ക്കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യ‌ം, റ​​​ഷ്യ​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​ക്കു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ യു​​​എ​​​സി​​​നു വ്യ​​​ക്ത​​​മാ​​​യ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്ന് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് മാ​​​ത്യ മി​​​ല്ല​​​ർ പ​​​റ​​​ഞ്ഞു. ഈ ​​​ഉ​​​ത്ക​​​ണ്ഠ ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നി​​​ൽ സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളെ ഇ​​​ന്ത്യ പി​​​ന്തു​​​ണ​​​യ്ക്ക​​​ണ​​​മെ​​​ന്നും മി​​​ല്ല​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Advertisment