ഇസ്രയേലിന് പിന്തുണ; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ പ്രതിഷേധം ശക്തമാകുന്നു; ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധക്കാർ

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
യു​എ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ചു കൊ​ണ്ടു​ള്ള ഡോ​ണ​ള്‍​ഡ് ട്രം​പ് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് നീ​ക്കി ജോ ​ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം: വി​ല​ക്ക് അ​മേ​രി​ക്ക​യു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ബൈ​ഡ​ന്‍: ട്രം​പ് ഭ​ര​ണ​കൂ​ടം മ​ര​വി​പ്പി​ച്ചി​രു​ന്ന ഗ്രീ​ന്‍ കാ​ര്‍​ഡ് പു​ന​രാ​രം​ഭി​ച്ചു: ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം

ന്യൂയോർക്ക്‌: ഗാസയിലെ വംശഹത്യയിൽ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ പ്രതിഷേധം ശക്തമാകുന്നു.

Advertisment

പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ ബൈഡന്‌ പ്രതിഷേധം ശക്തമായതോടെ പ്രസംഗം നടത്താനാകാതെ മടങ്ങേണ്ടിവന്നു.

‘വംശഹത്യയെ പിന്തണയ്‌ക്കുന്ന ജോയ്‌ക്ക് വോട്ട് ചെയ്യരുതെന്ന്‌’ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. സൗത്ത്‌ കരോലീനയിലും കഴിഞ്ഞദിവസം ബൈഡന്റെ പ്രസംഗം പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിരുന്നു.

Advertisment