അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങളുമായി എആര്‍ റഹ്മാന്‍

New Update
H

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായി സംഗീതസംവിധാകന്‍ എ.ആര്‍ റഹ്മാന്റെ സംഗീത വിഡിയോ. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചിത്രീകരിച്ചത്. നവംബര്‍ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Advertisment

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം നീക്കം കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണേഷ്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും ഈ വിഡിയോ ഗുണം ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍.

Advertisment