New Update
/sathyam/media/media_files/KIqgnGNPrDieOF8LOqqY.jpg)
ന്യൂജേഴ്‌സി: മലയാളി യുവതി യുഎസില്‍ നിര്യാതയായി. അടിമാലി സ്വദേശികളായ ഷെമി അന്ത്രു - ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) ആണ് പെൻസിൽവേനിയയില്‍ മരിച്ചത്. ന്യൂജഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളാണ്.
Advertisment
മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഡെലവെയർ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എൻജിനീയറിങ് ബിരുദ വിദ്യാർഥിനിയായിരുന്നു. സഹോദരന്‍: ആദം ഷെമി.