USA ലേറ്റസ്റ്റ് ന്യൂസ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി സാബു കുരുവിള അമേരിക്കയിൽ നിര്യാതനായി ന്യൂസ് ബ്യൂറോ, യു എസ് 15 Nov 2024 21:33 IST Follow Us New Update ഷിക്കാഗോ: കോട്ടയം കഞ്ഞിക്കുഴി സ്വദേശി ദീർഘ വർഷങ്ങളായി ഡെസ്പ്ലൈയിൻസിൽ താമസിച്ച് കൊണ്ടിരുന്ന മാർത്തോമ്മ സഭയിലെ അംഗം സാബു കുരുവിള (67) നിര്യാതനായി. Advertisment സംസ്കാര ശുശ്രൂഷകൾ നവംബർ 17 ഞാറാഴ്ചയും നവംബർ 18 തിങ്കളാഴ്ചയുമായി നടക്കും. Read More Read the Next Article