കിടങ്ങൂർ കൂടല്ലൂര്‍ പരുമനത്തേട്ട് ഏലിയാമ്മ തോമസ് നിര്യാതയായി

New Update
obit aleyamma thomas

ഹൂസ്റ്റൺ: കിടങ്ങൂർ കൂടല്ലൂര്‍ പരുമനത്തേട്ട് പരേതനായ പി.ടി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. പരേത കോട്ടയം വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്. 

Advertisment

മക്കള്‍: ഷാജി, റെജി (അപ്ന ബസാർ റജി, ഹൂസ്റ്റൺ), ജിജി എബ്രഹാം (ഹൂസ്റ്റൺ), ബിജി, സുനി (അബുദാബി), ബിജേഷ് (അബുദാബി). 

മരുമക്കള്‍: റൂബി ജോളി ഭവന്‍ തിരുവനന്തപുരം, മേഴ്‌സി തേക്കുംകാലായില്‍ ഇരവിമംഗലം (ഹൂസ്റ്റൺ), ജിജി വിളയില്‍ (ഹൂസ്റ്റൺ), വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില്‍ കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍. 

സംസ്‌കാരം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഒക്ടോബർ 10 നു ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞു 3 മണിക്ക്. 

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ: 
https://knanayavoice.net/
https://knanayavoice.net/?p=5838

കൂടുതൽ വിവരങ്ങൾക്ക്: റജി - 832 339 8443 (വാട്സാപ്), ഷാജി - 91 944 777 6670 (ഇന്ത്യ), ബിജീഷ് - 281 736 2911.

റിപ്പോര്‍ട്ട്: ജീമോൻ റാന്നി 

 

 

Advertisment