Advertisment

യൂത്ത് കോൺഗ്രസ്സ് പുതുച്ചിറ കുളം ശുചീകരിച്ചു

New Update

തൊടുപുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുച്ചിറകുളം ശുചീകരിച് ഉപയോഗയോഗ്യമാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

Advertisment

publive-image

സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ തെളിനീരും തണലും പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് തെളിനീരും തണലും പദ്ധതി ഉത്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അനീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യു ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് , കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് , ബിലാൽ സമദ് , കെ.എം ഷാജഹാൻ , അഡ്വ.സെബാസ്റ്റ്യൻ.കെ.ജോസ് , സി.ഇ മൈതീൻ , ജോർജ് താന്നിക്കൽ , സി.എസ് മഹേഷ് , ഫസൽ സുലൈമാൻ , അനസ് പെരുനിലം , മാത്യു താന്നിക്കൽ , ആനി ജോർജ് , അനൂപ് വി.എസ് , ലിജോ.എം.ജോസ് , ബിബിൻ ജോസഫ് , അബ്ദുൽ ഹക്കിം , അഫ്‌സിൻ ഫ്രാൻസിസ് , ജെയ്സൺ തോമസ് ,ഷാബിർ ടി.എസ് , ഫസൽ അബ്ബാസ് , സെബിൻ ജോയ് എന്നിവർ നേതൃത്വം നൽകി.

puthuchira river cleaning
Advertisment