Advertisment

ലൈംഗിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ ? ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍

author-image
admin
New Update

publive-image

Advertisment

ദ്ധാരണക്കുറവ്, വന്ധ്യത തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ ഇന്ന് നിരവധി പേരെയാണ് അലട്ടുന്നത്. തെറ്റായ ഭക്ഷണരീതികളും അലസമായ ജീവിതക്രമവുമൊക്കെ ഇതിന് കാരണമാകാം. ലൈംഗിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇവിടെ പരിചയപ്പെടാം.

നെയ്യ്

ആയുര്‍വേദം അനുസരിച്ച്, ശരീരത്തിലെ സുപ്രധാന ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന ടിഷ്യുകളെ ബന്ധിപ്പിക്കുന്നതിന് ഊര്‍ജ്ജം പകരാന്‍ നെയ്യ് സഹായിക്കുന്നു.

തേന്‍

തേനില്‍ അടങ്ങിയിരിക്കുന്നു 'ബോറോണ്‍' എന്ന ധാതു ലൈംഗിക ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കും.

പാല്‍

ലൈംഗിക ബന്ധത്തിന് ആവശ്യമായ ഊര്‍ജ്ജം പകരാന്‍ സഹായിരിക്കുന്ന വിവിധതരം പോഷകങ്ങളാണ് പാലില്‍ അടങ്ങിയിരിക്കുന്നത്.

റൈസ് ഖീര്‍

ഉണങ്ങിയ പഴങ്ങള്‍, കുങ്കുമം, പാല്‍, ഏലം തുടങ്ങിയവ ഉപയോഗിച്ചാണ് റൈസ് ഖീര്‍ നിര്‍മിക്കുന്നത്. ഊര്‍ജ്ജം പകരുന്ന ഇത്തരം ഭക്ഷണങ്ങളും നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിന് ഗുണം ചെയ്യും.

Advertisment