Advertisment

ഓഹരികളിൽ കൃത്രിമം കാണിച്ചതിന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി

New Update

publive-image

മുംബൈ: ഓഹരികളിൽ കൃത്രിമം കാണിച്ചതിന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി. 2007-ൽ റിലയൻസ് പെട്രോളിയം ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണ് റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും സെബി പിഴയിട്ടത്.

റിലയൻസ് ഇൻഡസ്ട്രീസ് 25 കോടിയും അംബാനി 15 കോടിയും 45 ദിവസത്തിനുള്ളിൽ പിഴയായി ഒടുക്കണമെന്നാണ് സെബിയുടെ ഉത്തരവ്.

Advertisment