ഗാം​ഗ്ടോ​ക്ക്: സി​ക്കി​മി​ല്‍ ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ല്‍ 4.0 രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റു​ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
/sathyam/media/post_attachments/QG9EGHxDtSNr3gqtTb42.jpg)
വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.43 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us