ഫുട്ബോൾ
കപ്പടിക്കാന്‍ മെസിയും സംഘവും; ആദ്യ ഇലവനില്‍ ഡി മരിയ ! അര്‍ജന്റീനയുടെ ലൈനപ്പ് ഇങ്ങനെ
ആരാധകര്‍ക്ക് ആശങ്ക വേണ്ട; ജിറൂഡും വരാനെയും ആദ്യ ഇലവനില്‍; ഫ്രാന്‍സിന്റെ ലൈനപ്പ് പുറത്ത്
ഫൈനൽ വിസിലിന് മണിക്കൂറുകൾ മാത്രം: ആകാംക്ഷയുടെ മുൾമുനയിൽ ലോകം. ആരു ജയിച്ചാലും ഇത് ചരിത്രം. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം അർജന്റീന കപ്പുയർത്തുമോ? ഫ്രാൻസിന് കിരീടത്തുടർച്ചയോ? ഫ്രഞ്ച് ക്യാമ്പിൽ കടുത്ത ആശങ്കയായി പനി, മെസിക്ക് കിരീടത്തിൽ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവർണാവസരം! ഗോൾഡൺ ബൂട്ട് മെസിക്കോ എംബാപ്പെയ്ക്കോ? കാൽപ്പന്തുകളിയുടെ പുതിയ ലോക രാജാവിനെ ഇന്നറിയാം !
നന്ദി ലൂക്കാ, ലോകകപ്പ് കിരീടമെന്ന മോഹം ബാക്കിയാക്കി അവസാന ലോകകപ്പിൽ മൂന്നാമനായി മോഡ്രിച്ച്