ഫുട്ബോൾ
ആദ്യപകുതിയുടെ ആറാം മിനിറ്റിൽ ഐവാൻ കലൗഷ്നി ആദ്യഗോൾ വീഴ്ത്തി. വീര്യം തുടരാൻ രണ്ടാം പകുതിയിൽ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല, ഗോളായി മാറാമായിരുന്ന ഒന്നിലേറെ സന്ദർഭങ്ങൾ സൃഷ്ടിച്ച് ബ്ളാസ്റ്റേഴ്സ് മുന്നേറുന്ന സമയത്ത് സമനില ഗോൾ എ.ടി.കെ സ്വന്തമാക്കി. പിന്നാലെ എ.ടി.കെയുടെ തേരോട്ടം, സ്വന്തം നാട്ടിൽ കേരള ബ്ളാസ്റ്റേഴ്സ് ദയനീയ തോൽവി ഏറ്റുവാങ്ങിയത് ഇങ്ങനെ......
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോല്‍വി; 5-2ന് എടികെ മോഹന്‍ ബഗാന് ജയം