sports news
മധുര പ്രതികാരം; കൂവിവിളിച്ച എതിർ ടീമിന്റെ ആരാധകർക്ക് ഗോളിലൂടെ മറുപടി നൽകി നെയ്മർ
ഇത് കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവി. രഞ്ജിയുടെ ചരിത്രത്തിൽ കേരളം ആദ്യമായി ഫൈനലിലേക്ക്
രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം, ഗുജറാത്തിനെതിരെ ലീഡുമായി ഫൈനലിലേക്ക്
കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിൻ്റെ മുന്നേറ്റം, ഇത് കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവി, കേരളത്തിൻ്റെ പേര് വീണ്ടും ഉയർന്ന് കേൾക്കുകയാണ് ദേശീയ ക്രിക്കറ്റിൽ, തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറി, നിർണ്ണായക ഘട്ടങ്ങളിൽ ഭാഗ്യം കൂടെ നിന്നപ്പോൾ രഞ്ജിയുടെ ചരിത്രത്തിൽ കേരളം ആദ്യമായി ഫൈനലിലേക്ക്
ചരിത്ര നേട്ടം; രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. എതിരാളികൾ വിദർഭ
ചാംപ്യൻസ് ട്രോഫി; ഇന്ത്യയുടെ ബോളിങ് കരുത്തിനു മുന്നിൽ ബംഗ്ലാദേശിനു തകർച്ചയോടെ തുടക്കം
രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച സ്കോറിലേക്ക്