ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് . അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.  ബം​ഗ്ലാ​ദേ​ശ് ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത​ത് ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​

മു​സ്താ​ഫി​സു​ർ റ​ഹ്മാ​നെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​സി​സി​ഐ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

New Update
IPL

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

Advertisment

ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​ക്ക് ടീ​മി​നെ അ​യ​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. 

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും സം​പ്രേ​ഷ​ണം നി​ർ​ത്തി​വ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

മു​സ്താ​ഫി​സു​ർ റ​ഹ്മാ​നെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​സി​സി​ഐ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

 ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തിനു പി​ന്നി​ലു​ള്ള വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തു ബം​ഗ്ലാ​ദേ​ശ് ജ​ന​ത​യെ വേ​ദ​നി​പ്പി​ക്കു​ക​യും ദുഃ​ഖി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Advertisment