New Update
കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു, വാഹനാപകടത്തില്‍ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് ഗുരുതര പരിക്ക്, കഴുത്തിന്റെ ഭാഗത്ത് പൊട്ടല്‍
വാഹനാപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം മുഷീര്‍ ഖാന്റെ (19) കഴുത്തിന്റെ ഭാഗത്ത് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്
Advertisment