New Update
/sathyam/media/media_files/GNuLZhG8AVYRLBJIEBzl.jpg)
ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടം അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. മഴ മൂലം അരമണിക്കൂറോളം താമസിച്ചാണ് ടോസ് ഇട്ടത്. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബൗളിങ് തിരഞ്ഞെടുത്തു. ബൗളിങിനെ പിന്തുണയ്ക്കുന്ന പിച്ചിലാണ് മത്സരം.
Advertisment
അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മലയാളിതാരം സഞ്ജു സാംസണ്‍ കളിക്കില്ല. മോശം ഫോം തുടരുന്ന അസം ഖാനു പകരം ഇമാദ് വാസിമിനെ പാകിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി.