Sports
ദേശീയ ടീമിൽനിന്നും സ്ഥിരമായി തഴയുക പതിവ്, പേരിനൊപ്പം ചില ഉത്തരേന്ത്യൻ ടൈറ്റിലുകൾ ഇല്ലാത്തതാണോ കാരണം എന്ന് പലർക്കും സംശയം, എന്നാൽ ഈ രഞ്ജി സീസണിൽ ഇന്നത്തേതുൾപ്പെടെ 9 സെഞ്ച്വറികൾ നേടി കരുൺ നായർ; ബി.സി.സി.ഐ മഹാരഥന്മാരും സെലക്ഷൻ കമ്മിറ്റിയും കാണുന്നുണ്ടല്ലോ അല്ലെ? കരുൺ നായർ, ഇതിലപ്പുറം മികച്ച ഒരു മറുപടി സ്വാപ്നങ്ങളിൽ മാത്രം..
ഐസിസി ചാമ്പ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ മഴ ചതിച്ചു. സെമി ഫൈനലുറപ്പിച്ച് ഓസ്ട്രേലിയ
ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് : സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കൾ