State Elections 23
പെൺകുഞ്ഞ് ജനിച്ചാൽ 50,000 രൂപയുടെ ബോണ്ടും കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സ്കൂട്ടറും നൽകുമെന്ന് ബി.ജെ.പി പ്രകടന പത്രിക. ഡൽഹിയിൽ നിന്ന് ഹെലികോപ്ടറിൽ വോട്ടർമാർക്ക് നൽകാൻ ബി.ജെ.പി പണമെത്തിക്കുന്നെന്ന് സി.പി.എം. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നു
എൽഡിഎഫ് ഭരണം കേരളത്തെ മുന്നോട്ടുകൊണ്ടുപോയപ്പോൾ ബിജെപി ത്രിപുരയുടെ മികവ് നശിപ്പിച്ചു; കേരള മോഡൽ ബദൽനയങ്ങൾ ത്രിപുരയിൽ നടപ്പാക്കേണ്ടതുണ്ട്; ഇരട്ട എൻജിൻ വികസനം വാഗ്ദാനം ചെയ്ത് ഭരണത്തിൽ വന്നവർ ഇരട്ട കൊള്ളയും അക്രമവും മാത്രമാണ് നടത്തിയത്-ബിജെപിയെ വിമര്‍ശിച്ച് ബൃന്ദാ കാരാട്ട്
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ചു