Advertisment

കൊരട്ടി- ചിറങ്ങര ഭാഗത്ത് ഇന്നലെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കൊരട്ടി- ചിറങ്ങര, വെസ്റ്റ് കൊരട്ടി,തിരുമുടിക്കുന്ന്, പൊങ്ങം ഭാഗത്ത് ഇന്നലെ രാത്രി പെട്ടെന്നുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം. കാറ്റിൽ പെട്ട് മരങ്ങൾ മറിഞ്ഞു വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു .

Advertisment

publive-image

റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയും മറിഞ്ഞു.ഈ മേഖലകളിലെ വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

publive-image

publive-image

strom
Advertisment