Advertisment

സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാര്‍ അടക്കം 23 പേര്‍ കൊല്ലപ്പെട്ടു

New Update

ഖര്‍ത്തൂം: സുഡാനില്‍ എല്‍.പി.ജി. ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഖര്‍ത്തുമിലെ 'സീല' സെറാമിക് ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്.

publive-image

150-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഫാക്ടറി നിശേഷം തകര്‍ന്നതായും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയത്ത സ്ഥിതിയിലായെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

sudan gas tanker
Advertisment