Advertisment

കോട്ടയം സ്വദേശിയായ യുവാവ് യുകെയില്‍ അന്തരിച്ചു

New Update

publive-image

മാഞ്ചസ്റ്റര്‍: കോട്ടയം സ്വദേശിയായ യുവാവ് യുകെയില്‍ അന്തരിച്ചു. കയ്യൂരി തെന്നിപ്ലാക്കല്‍ സുമിത് സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. മാഞ്ചസ്റ്ററില്‍ വച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ജോലിക്കിടയില്‍ രാവിലെ 6.30-ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അല്‍ഡെര്‍ലി എഡ്ജിലെ 'ദ ബെല്‍വെഡെയര്‍' കെയര്‍ഹോമില്‍ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ മഞ്ജു. രണ്ട് മക്കളുണ്ട്.

Advertisment