Advertisment

വിഷരഹിതമായ പുതുതലമുറയെ വാർത്തെടുക്കാൻ മുന്നിട്ടിറങ്ങിയ പിസിജോർജ് എം.എൽ.എ. യുടെ കുടുംബാംഗങ്ങൾക്കും പൂഞ്ഞാറിന്റെ പരിശ്രമങ്ങൾക്കും പിന്തുണയറിയിച്ച് കൃഷിമന്ത്രി സുനിൽ കുമാർ

author-image
സുനില്‍ പാലാ
Updated On
New Update

കോട്ടയം: വിഷരഹിതമായ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ മുന്നിട്ടിറങ്ങിയ പിസിജോര്‍ജ് എം.എല്‍.എ. യുടെ കുടുംബാംഗങ്ങള്‍ക്കും പൂഞ്ഞാറിന്റെ പരിശ്രമങ്ങള്‍ക്കും പിന്തുണയറിയിച്ച് കൃഷിമന്ത്രി സുനില്‍ കുമാര്‍.

Advertisment

publive-image

പിസി ജോര്‍ജ്ജ് MLA യുടെ പൂഞ്ഞാറിലെ ജൈവ പച്ചക്കറിതോട്ടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനികുമാറിന്റെ ഓഫീസില്‍ എത്തി പിസി ജോര്‍ജ്ജ് MLA കൈമാറി.

publive-image

ഒപ്പം കര്‍ഷക ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ മന്ത്രിയോട് ആശങ്ക രേഖപ്പെടുത്തുകയും, അടിയന്തിരമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment