joe biden
ബൈഡന് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സ തേടുകയാണെന്ന വാര്‍ത്തകള്‍ തള്ളി വൈറ്റ് ഹൗസ്
രോഗാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളെ തുടന്ന് നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ബൈഡന് യോഗ്യനല്ലെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ പരസ്യ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്
നവൽനിയുടെ മരണത്തിന് ഉത്തരവാദി പുടിനെന്നു ജോ ബൈഡൻ, ഭാര്യയുമായി കൂടിക്കാഴ്ച നടത്തി
പ്രസിഡന്റ് ബൈഡനെ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടയാൾ എഫ്ബിഐ റെയ്ഡിനിടെ കൊല്ലപ്പെട്ടു