തമിഴ്നാട്ടില്‍ നടുറോട്ടില്‍ വെച്ച് കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു

New Update

ചെന്നൈ: ഈറോഡില്‍ കൊലക്കേസ് പ്രതികളായ രണ്ടുപേരെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരായി തിരികെ വരുമ്പോഴാണ് കൊലപാതകം. വാഹനത്തിലെത്തിയ ഒരു സംഘമാണ് ഇരുവരെയും വെട്ടിയത്.

Advertisment

publive-image

ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. 30ഉം 38ഉം വയസുള്ളവരാണ് കൊല്ലപ്പെട്ട പ്രതികള്‍. എട്ട് പേരടങ്ങിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.2018ല്‍ നടന്ന കൊലപാതകത്തിലെ പ്രധാന പ്രതികളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

tamil nadu murder case
Advertisment