Mobile
സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട് ഫോണുകളായ ഗാലക്സി എസ് 24 സീരീസ് ഈ മാസം 24 മുതൽ കേരളത്തിൽ ലഭ്യമാകും. ലോകം കാത്തിരുന്ന പുത്തൻ സാങ്കേതിക സംവിധാനം അടങ്ങിയ എ.ഐ ഫോണിന്റെ കേരളത്തിലെ ആദ്യ സ്റ്റോക്ക് ലഭിക്കുന്നത് സംസ്ഥാനത്തെ പ്രമുഖ സ്മാർട്ട് ഫോൺ ഡീലറായ ഒക്സിജൻ ഗ്രൂപ്പിന് ! ജനുവരി 23 അർദ്ധരാത്രി മുതൽ നിങ്ങൾക്കും ഫോൺ ഉറപ്പിക്കാം ഒക്സിജൻ ഷോറൂമുകളിലൂടെ !
പുതിയ അപ്ഡേഷന് അവതരിപ്പിച്ച് വാട്സ്ആപ്; ഈ കിടിലൻ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം
6699 രൂപ വിലയിൽ മികച്ച ഫീച്ചറുകളുമായി ടെക്നോ സ്പാര്‍ക്ക് ഗോ 2024 പുറത്തിറക്കി