Tech News
വേനലവധിക്കാല യാത്രകള്‍ക്കായി മികച്ച ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി
ഓപ്പറേഷന് സിന്ദൂറിനിടെ പാക്കിസ്ഥാനില്‍ നിന്നുണ്ടായ സൈബര്‍ ആക്രമണ പരമ്പരയെ നിര്‍വീര്യമാക്കി ടെക്നോപാര്‍ക്കിലെ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പായ പ്രൊഫേസ് ടെക്നോളജീസിന്റെ എഐ അധിഷ്ഠിത പ്ലാറ്റ് ഫോം. വിമാനത്താവളങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ പ്രധാന മേഖലകളില്‍ വിന്യസിച്ച പ്രൊഫേസിന്റെ എഐ അധിഷ്ഠിത പ്ലാറ്റ് ഫോമായ വെബ് ആപ്ലിക്കേഷന്‍ ആന്‍ഡ് എപിഐ പ്രൊട്ടക്ഷന്‍ ആണ് നിര്‍ണായക പങ്ക് വഹിച്ചത്
ലോകത്തിലെ ആദ്യത്തെ 'ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം' എയര്‍ടെല്‍ അവതരിപ്പിച്ചു