Advertisment

തച്ചംപൊയിലിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു

New Update

publive-image

താമരശ്ശേരി: തച്ചംപൊയിൽ നെരോംപാറമ്മൽ ലീലയയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ നെരോംപാറ ബിനീഷിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. 20 മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞു പോയിട്ടുണ്ട്, ആളപായമില്ല. ഏകദേശം എഴുപത്തയ്യായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി  കണക്കാക്കുന്നു.

kozhikode news
Advertisment