ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 5, തിരുവോണവും നബിദിനവും ഇന്ന്, രഞ്ജിത്തിന്റേയും ജ്യോത്സ്ന രാധാകൃഷ്ണന്റെയും ജന്മദിനവും മദർ തെരേസയുടെ ഓർമ ദിനവും ഇന്ന്, ബ്രിട്ടണ് മാള്‍ട്ട പിടിച്ചടക്കിയതും മലയാളരാജ്യം ദിനപ്പത്രം ആരംഭിച്ചതും ചേരിചേരാ രാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെല്‍ഗ്രേഡില്‍ നടന്നതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 3, മർച്ചൻ്റ് നേവി ദിനവും ഖത്തർ - സ്വാതന്ത്ര്യദിനവും ഇന്ന്, കിരണ്‍ ദേശായിയുടെയും ഗുരു സോമസുന്ദരത്തിന്റേയും വിവേക് ഓബ്രോയിയുടെയും ജന്മദിനം, ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായതും പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തിയതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 2, ലോക നാളികേര ദിനം ഇന്ന്, അമ്പിളി ദേവിയുടേയും ദിവ്യ ഉണ്ണിയുടെയും ലക്ഷ്മി നക്ഷത്രയുടേയും ജന്മദിനം, അക്ബര്‍ അഹമ്മദ് നഗര്‍ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങിയതും 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ ഉണ്ടായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 1, ലോക കത്തെഴുത്ത് ദിനം, വിധു പ്രതാപിന്റെയും കെ.ബി. ജനാര്‍ദ്ദനന്റെയും ജന്മദിനം, ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ച് വിട്ടതിന് ശേഷം കമ്പനി ഡയറക്ടര്‍മാരുടെ അവസാന യോഗം ലണ്ടനില്‍ നടന്നതും മുസ്സോളിനി ഇറ്റലിയിലെ ജൂതന്മാരുടെ പൗരാവകാശം റദ്ദ് ചെയ്തതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് ആഗസ്റ്റ് 30, കാണാതായവരുടെ അന്താരാഷ്ട്ര ദിനം, ചന്ദര്‍ ശേഖര്‍ ഗുരേരയുടെയും സതീഷ് കളത്തിലിന്റെയും ജന്മദിനം, ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായതും ജപ്പാനില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം ലഭിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്