ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 17, മലയാള പുതുവര്ഷപ്പുലരിയും കേരള കര്‍ഷക ദിനവും ഇന്ന്, ജോസ് തെറ്റയിലിന്റെയും രാജീവ് ആലുങ്കലിന്റെയും ഷങ്കര്‍ ഷണ്മുഖത്തിന്റെയും ജന്മദിനം, ജര്‍മനിയിലെ സ്റ്റു ഗാര്‍ട്ടില്‍ മാഡം ഭിക്കാജി കാമ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതും നേതാജി ജപ്പാന് അതിര്‍ത്തിയില്‍ വച്ച് വിമാനം തകര്‍ന്ന് അപ്രത്യക്ഷനായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്