Advertisment

കിഴക്കമ്പലത്ത്‌ മര്‍ദ്ദനമേറ്റിട്ടും വോട്ട് രേഖപ്പെടുത്തിയ ദമ്പതികള്‍ക്ക് ട്വന്റി-ട്വന്റിയുടെ അനുമോദനം; ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി; ; വീഡിയോ

New Update

https://www.youtube.com/embed/PKTYyEIszK4

കൊച്ചി: കിഴക്കമ്പലത്ത് വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തില്‍വെച്ച് മര്‍ദനമേറ്റിട്ടും മടങ്ങിയെത്തി വോട്ട് രേഖപ്പെടുത്തിയ ദമ്പതിമാര്‍ക്ക് അനുമോദനവുമായി ട്വന്റി-20. വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്റു, ബ്രിജിത്ത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്. ട്വന്റി-20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബാണ് ഇരുവര്‍ക്കും ചെക്ക് കൈമാറിയത്.

Advertisment