Uncategorized
മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും ! മുല്ലപ്പള്ളിയെ മാറ്റിയാല്‍ അതു ലീഗിന്റെ സമ്മര്‍ദ്ദമെന്ന പ്രചാരണത്തെ ഭയന്ന് കോണ്‍ഗ്രസ് നേതൃത്വം. മുല്ലപ്പള്ളി മാറിയാല്‍ വരുന്ന കെ സുധാകരനോട് ഗ്രൂപ്പ് ഭേദമില്ലാതെ എതിര്‍പ്പ് ! ഉമ്മന്‍ചാണ്ടിയെ നിയമസഭ പ്രചാരണ സമിതി അധ്യക്ഷനാക്കും. കെപിസിസിയുടെ പ്രചാരണ ജാഥ നയിക്കുക മൂന്നു നേതാക്കളും സംയുക്തമായി ! നഷ്ടപ്പെട്ട ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കം ഇങ്ങനെ...