Uncategorized
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസാക്കുന്നതിനോട് എ.ഐ.വൈ.എഫിന് എതിര്‍പ്പ്, സി.പി.ഐക്ക് പൂര്‍ണയോജിപ്പ്! വിരമിക്കൽ പ്രായം കൂട്ടേണ്ടത് ഏറ്റവും അനിവാര്യമായ തീരുമാനമാണെന്ന വിലയിരുത്തലിൽ സി.പി.ഐ; നയപരമായ തീരുമാനം വേണ്ട വിഷയമാണെങ്കിലും മുന്നണിയിൽ ചർച്ചചെയ്യാത്തതിലും പാർട്ടിക്ക് പരിഭവമില്ല; പാര്‍ട്ടി നേതൃത്വത്തിന്റെ അനുകൂല നിലപാടില്‍ യുവജനസംഘടന മയപ്പെടുമോ? എ.ഐ.വൈ.എഫിന്റെ പ്രക്ഷോഭ പരിപാടികൾ വ്യാഴാഴ്ചത്തെ സെക്രട്ടേറിയേറ്റ് മാർച്ചോടെ അവസാനിക്കാനും സാധ്യത
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം; ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്